Monday, 3 December 2018

*ചള്ളങ്കയം സ്കൂൾ കലോത്സവം നടത്തി*
===================
  വിദ്യാർത്ഥികളിൽ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനു വേണ്ടി ചള്ളങ്കയം സ്കൂളിൽ കലോത്സവം  നടത്തി.

സ്കൂൾ മാനേജർ അബ്ദുല്ല  ഉത്ഘാടനം ചെയ്തു.പ്രധാനാദ്ധ്യപകൻ ഗംഗാധര അടിയോടി, ഓ.എം.റഷീദ് മാസ്റ്റർ,  സുരേന്ദ്രൻ മാസ്റ്റർ,ഹമീദ്,ദിവാകരൻ,വിനോദ് തുടങ്ങിയവർ സംസാരിച്ചു.

   വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വിവിധ കലാ മത്സരങ്ങൾ നടന്നു.പൂർവ വിദ്യാർത്ഥികളും,രക്ഷിതാക്കളുമടക്കം നിരവധിയാളുകൾ പങ്കെടുത്തു.

Thursday, 15 November 2018

ചള്ളങ്കയം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ അറബിക് കയ്യെഴുത്തു പത്രിക*

Wednesday, 14 November 2018

അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചള്ളങ്കയം സ്കൂളിൽ നടന്ന ശിശു ദിനാചരണം.

Wednesday, 10 October 2018

വിജയികൾക്കുള്ളസെർട്ടിഫികറ്റുകൾ വിതരണം ചെയ്യുന്നു  

PTA പ്രസിഡണ്ട് സ്പോർട്സ് മീറ്റ് ഉത്ഘാടനം ചെയ്യുന്നു